Kerala

കൊടുങ്ങല്ലൂരില്‍ യുവാവിനെ കൊന്ന ഒഡീഷകാരന്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂരില്‍ യുവാവിനെ കൊന്നുതള്ളിയ ഒഡീഷകാരന്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി വിജിത്ത് ആണ് കൊല്ലപ്പെട്ടത്. ഒഡീഷയിലെ സല്യാസാഹി ചേരിയില്‍ നിന്നാണ് ടൊഫാന്‍ മാലിക്കിനെ പിടികൂടിയത്. കൊലയാളി സംഘത്തിലെ 3 പേര്‍ രക്ഷപ്പെട്ടു. കൊലയ്ക്കുകാരണം പണത്തിന്റെ പേരിലുള്ള തര്‍ക്കമെന്നാണ് പോലീസ് വ്യക്തമാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top