കോഴിക്കോട്: മൂന്നു കൊലപാതകങ്ങള്‍ നടത്തിയശേഷം ഒളിവില്‍ കഴിഞ്ഞ കൊടുംകുറ്റവാളി കോഴിക്കോട് പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശി രവികുല്‍ സര്‍ദാറാണ് അറസ്റ്റിലായത്.കോഴിക്കോട് മീഞ്ചന്തയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു....
കൊടുങ്ങല്ലൂരില്‍ യുവാവിനെ കൊന്നുതള്ളിയ ഒഡീഷകാരന് അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി വിജിത്ത് ആണ് കൊല്ലപ്പെട്ടത്. ഒഡീഷയിലെ സല്യാസാഹി ചേരിയില്‍ നിന്നാണ് ടൊഫാന്‍ മാലിക്കിനെ പിടികൂടിയത്. കൊലയാളി സംഘത്തിലെ 3 പേര് രക്ഷപ്പെട്ടു....