ലാഗോസ്(നൈജീരിയ): ആഫ്രിക്കയിലെ ഏറ്റവും പ്രായം കൂടിയ ആമ അലഗ്ബ ചത്തു. 344 വര്‍ഷം ജീവിച്ച ആമയാണ് ചത്തത്. ദക്ഷിണ പടിഞ്ഞാറന്‍ നൈജീരിയയിലെ ഒഗ്ബമോഷൊയിലെ ഭരണാധികാരിയുടെ പക്കലായിരുന്നു ആമ. പ്രായാധിക്യം മൂലമുള്ള അസുഖത്തെത്തെ തുടര്‍ന്ന് വ്യാഴാഴ്ച ആമ ചത്തെന്ന് രാജാവ് ജിമോ ഒയേവുമ്നിയുടെ വക്താവ് പറഞ്ഞു. ഒഗ്ബമോഷൊ രാജവംശത്തിന്റെ മൂന്നാം തലമുറയാണ് ആമയെ പരിപാലിക്കുന്നത്.
ആഫ്രിക്കയിലെ ഏറ്റവും പ്രായം കൂടിയ ആമ അലഗ്ബ ഇനി ഓര്‍മ്മ മാത്രം
By
October 6, 2019 3:23 pm