Latest News
ആഫ്രിക്കയിലെ ഏറ്റവും പ്രായം കൂടിയ ആമ അലഗ്ബ ഇനി ഓര്‍മ്മ മാത്രം
ലാഗോസ്(നൈജീരിയ): ആഫ്രിക്കയിലെ ഏറ്റവും പ്രായം കൂടിയ ആമ അലഗ്ബ ചത്തു. 344 വര്‍ഷം ജീവിച്ച ആമയാണ് ചത്തത്. ദക്ഷിണ പടിഞ്ഞാറന്‍ നൈജീരിയയിലെ ഒഗ്ബമോഷൊയിലെ ഭരണാധികാരിയുടെ പക്കലായിരുന്നു ആമ. പ്രായാധിക്യം മൂലമുള്ള...