Latest News

ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് ഓഫര്‍ വില്‍പ്പന; 3 ദിവസംകൊണ്ട് ഓണ്‍ലൈന്‍ സൈറ്റുകള്‍ വാരികൂട്ടിയത് 12746.25 കോടി രൂപ

ദില്ലി: ദീപവലി, ദസറ ഉത്സവ സീസണിനോട് അനുബന്ധിച്ച് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപര സൈറ്റുകള്‍ നടത്തിയ ഓഫര്‍ വില്‍പ്പനയില്‍ മൂന്ന് ദിവസത്തില്‍ വിറ്റത്  1.8 ബില്ല്യന്‍ ഡോളറിന്‍റെ (ഏകദേശം 12746.25 കോടി രൂപ) വില്‍പന. ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് സൈറ്റുകളില്‍ സെപ്റ്റംബര്‍ 29 നു തുടങ്ങിയ മേള ഒക്‌ടോബര്‍ 4ന് അവസാനിക്കുമ്പോള്‍ ഏകദേശം 3.7 ബില്ല്യന്‍ ഡോളറിന്‍റെ വ്യാപരം നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫ്ലിപ്പ്കാര്‍ട്ടില്‍  ‘ബിഗ് ബില്ല്യന്‍ ഡെയ്‌സ് ‘ ആണെങ്കില്‍ ആമസോണിന് ‘ഗ്രെയ്റ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍’ സെയില്‍ എന്ന പേരിലും സ്‌നാപ്ഡീലിന് ‘സ്‌നാപ്-ദീവാലി എന്ന പേരിലുമാണ് ഓഫര്‍ വില്‍പ്പന നടന്നത്. ഓഫറുകളുടെ പെരുമഴയാണ് വെബ്‌സൈറ്റുകളിലാകമാനം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top