Latest News
ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് ഓഫര്‍ വില്‍പ്പന; 3 ദിവസംകൊണ്ട് ഓണ്‍ലൈന്‍ സൈറ്റുകള്‍ വാരികൂട്ടിയത് 12746.25 കോടി രൂപ
ദില്ലി: ദീപവലി, ദസറ ഉത്സവ സീസണിനോട് അനുബന്ധിച്ച് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപര സൈറ്റുകള്‍ നടത്തിയ ഓഫര്‍ വില്‍പ്പനയില്‍ മൂന്ന് ദിവസത്തില്‍ വിറ്റത് 1.8 ബില്ല്യന്‍ ഡോളറിന്റെ (ഏകദേശം 12746.25...