കൊച്ചി: മരടിലെ ഫ്ലാറ്റുടമകൾക്ക് ഒഴിയാനുള്ള സമയപരിധി രാത്രി 12 മണി വരെ നീട്ടി.ഒഴിപ്പിക്കാതെ മറ്റ് മാർഗ്ഗമില്ലെന്ന് നഗരസഭ. ഇപ്പോഴും ഫ്ലാറ്റ് ഒഴിയാതെ നിരവധി കുടുംബങ്ങൾ ഉണ്ട്.
ഒഴിപ്പിക്കുന്നതിനും പുനരധിവാസത്തിനുമായി മരട് നഗരസഭയ്ക്ക് ഒരു കോടി രൂപ അനുവദിച്ചു