Kerala

മരടിലെ ഫ്ളാ​റ്റുകള്‍ ഒഴിയാനുള്ള അവസാന തീയതി ഇന്ന്; വിട്ടുവീഴ്ച്ചയില്ലെന്ന് ​ ന​ഗ​ര​സ​ഭ

കൊച്ചി: മരടിലെ ഫ്ളാ​റ്റുകളില്‍ നിന്ന് താമസക്കാര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഉടമകള്‍ പതിനഞ്ച് ദിവസം അധികം ആവശ്യപ്പെട്ടെങ്കിലും ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് നഗരസഭയുടെ തീരുമാനം. എ​ന്നാ​ല്‍ പ​ക​രം താ​മ​സ​സൗ​ക​ര്യം ല​ഭ്യ​മാ​വാ​ത്ത​തി​നാ​ല്‍ ഒ​ഴി​ഞ്ഞു പോ​കി​ല്ലെ​ന്ന നി​ല​പാ​ട് ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണ് ഫ്ളാ​റ്റു​ട​മ​ക​ള്‍. പകുതിയിലേറെ താമസക്കാര്‍ ഇപ്പോഴും ഫ്ളാ​റ്റുകളിലുണ്ട്. എന്നാല്‍ അനുവദിച്ച സമയം നീട്ടാനാകില്ല എന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് നഗരസഭ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top