ലോക ടൂറിസം ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ രാജ്യങ്ങളിൽ നടത്തിയ ഔദ്യോഗിക സന്ദർശനങ്ങളെ പരിഹസിച്ച് കോൺഗ്രസ് പാർട്ടി.
Happy #WorldTourismDay ✈️ pic.twitter.com/pPrRm9xOOn
— Congress (@INCIndia) September 27, 2019
പ്രധാനമന്ത്രി മോദിയുടെ വിദേശ യാത്രകളുടെ 18 ചെറിയ ഫോട്ടോകളുടെ ഒരു കൊളാഷ് കോൺഗ്രസ് ട്വീറ്റ് ചെയ്തു – അവയിൽ പലതും മോദി എയർ ഇന്ത്യ വിമാനത്തിൽ കയറുന്നതിനിടയിൽ താഴെയുള്ള നിൽക്കുന്ന ആളുകളെ കൈവീശി കാണിക്കുന്നതാണ് – “ലോക ടൂറിസം ദിനാശംസകൾ” എന്ന സന്ദേശവും ഇതോടൊപ്പം കോൺഗ്രസ് ചേർത്തിട്ടുണ്ട്.