Breaking News

പിറവത്ത് ഇന്ന് ഹർത്താൽ

കൊച്ചി: പിറവം പള്ളിയിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് പിറവത്ത് ഹർത്താൽ.യാക്കോബായ സഭയാണ് ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുന്നത്.

യാക്കോബായ സഭയിലെ മെത്രാപോലീത്തമാരേയും വിശ്വാസികളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പിറവത്ത് യാക്കോബായ സഭയുടെ നേതൃത്വത്തിൽ 27 ന് ഹർത്താൽ നടത്തും.രാവിലെ 6 മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top