Latest News

ഒന്ന് ചുംബിക്കണമെങ്കില്‍ പോലും ഇടയിലുണ്ടാകും; നാഗചൈതന്യയുടെ ആദ്യ ഭാര്യയെക്കുറിച്ച് സാമന്ത


നടന്‍ അക്കിനേനി നാഗചൈതന്യയുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന സാമന്ത വീണ്ടും സജീവമാകുകയാണ്. ഇപ്പോഴിതാ ഫീറ്റ് അപ്പ് വിത്ത് സ്റ്റാര്‍സ് എന്ന പരിപാടിയില്‍ സാമന്ത വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

പ്രണയ ജീവിതത്തെ കുറിച്ച് പറയാന്‍ അവതാരക ആവശ്യപ്പെട്ടപ്പോള്‍ സാമന്ത നിശബ്ദത പാലിക്കുകയായിരുന്നു. വിവാഹ ശേഷം നിങ്ങളുടെ ബെഡ്‌റൂമില്‍ മാറിയ മൂന്നു കാര്യങ്ങള്‍ പറയുക എന്നതായിരുന്നു അവതാരകയുടെ ചോദ്യം. ഇതോടെ സമാന്ത സത്യം പറയുകയായിരുന്നു. സത്യത്തില്‍ തലയിണയാണ് നാഗ ചൈതന്യയുടെ ആദ്യ ഭാര്യയെന്നാണ് സാമന്ത പറഞ്ഞത്. വിവാഹ ശേഷമാണെങ്കിലും ഒന്ന് ചുംബിക്കണമെങ്കില്‍ ഞങ്ങള്‍ക്കിടയില്‍ തലയിണ ഉണ്ടാകുമെന്നും സാമന്ത പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top