Kerala

കോവളത്ത് കുട്ടികള്‍ ബസില്‍ നിന്ന് തെറിച്ചുവീണു

കോവളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് 2 സ്‌ക്കൂള്‍ കുട്ടികള്‍ തെറിച്ചുവീണു.
പൂവാര്‍ ഡിപ്പോയിലെ ബസിന്റെ വാതില്‍ തനിയെ തുറന്നാണ് കുട്ടികള്‍ റോഡിലേക്ക് വീണത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top