താമരശ്ശേരി: ടയറിൽ കൊരുത്തിട്ടും ബസിനടിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാരൻ. ഈങ്ങാപ്പുഴയിൽ നിയന്ത്രണം വിട്ട ബസ് പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ തട്ടിയിട്ട് ശേഷമാണ് ടയറിൽ കൊരുത്ത യാത്രക്കാരനുമായി മുന്നോട്ട് നീങ്ങിയത്. ബ്രേക്ക് നഷ്ടപ്പെട്ട ബസിൽ നിന്ന് കണ്ടക്ടറും താഴെ വീണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽ പെട്ടത്.
ടയറിൽ കൊരുത്തിട്ടും ബസിനടിയിൽ നിന്നും അത്ഭുതകരമായി രക്ഷപെടൽ/വീഡിയോ
By
September 16, 2019 1:47 pm