Latest News

രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍; 2 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി. സംഭവത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തു. അമേരിക്കന്‍ പൗരന്മാരായ അച്ഛനും മകനുമാണ് അറസ്റ്റിലായത്. ഇരുവരെയും ചോദ്യം ചെയ്ത് വരികയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top