Breaking News

അതിര്‍ത്തിയിലെ പ്രകോപനങ്ങളില്‍ പാക്കിസ്ഥാനെ ആശങ്കയറിയിച്ച് ഇന്ത്യ

അതിര്‍ത്തിയിലെ പ്രകോപനങ്ങളില്‍ ഇന്ത്യ പാക്കിസ്ഥാനെ ആശങ്കയറിയിച്ചു. ഈ വര്‍ഷം പാക്കിസ്ഥാന്‍ 2050 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 21 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ സൈന്യം പരമാവധി സംയമനം പാലിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാനെ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top