Latest News

ഏഴു ദിവസത്തെ ബാറ്ററി ലൈഫ്​; കുറഞ്ഞ വിലയില്‍ ലെനോവ സ്​മാര്‍ട്ട്​ വാച്ച്‌​

ചൈനീസ്​ സ്​മാര്‍ട്ട്​ഫോണ്‍ നിര്‍മാതാക്കളായ ലെനോവ അവരുടെ സ്​മാര്‍ട്ട്​ വാച്ച്‌​ പുറത്തിറക്കി. കിടിലന്‍ ഡിസൈനില്‍ കുറഞ്ഞ വിലയിലൊരു സ്​മാര്‍ട്ട്​ വാച്ച്‌,​ ഇതാണ്​ ലെനോവയുടെ പുതിയ ഉല്‍പന്നത്തിന്റെ പ്രധാന പ്രത്യേകത. 1.3 ഇഞ്ച്​ ഐ.പി.എസ്​ ഡിസ്​പ്ലേയാണ്​ വാച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്​. 2.5ഡി കര്‍വഡ്​ സര്‍ഫേസ്​ ഡിസൈനാണ്​ നല്‍കിയിരിക്കുന്നത്​. പെഡോമീറ്റര്‍, 24 മണിക്കൂര്‍ ഹാര്‍ട്ട്​ റേറ്റ്​ മോണിറ്റര്‍, സ്ലീപ്പ്​ മോണിറ്റര്‍ എന്നിവ വാച്ചില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്​. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top