Latest News

സന്ദര്‍ശക വിസയില്‍ സൗദിയിലെത്തി പിരിവ് നടത്തിയ മലയാളിയെ പൊലീസ് പിടികൂടി

റിയാദ്: പിരിവ് നടത്താനായി പതിവായി സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയിരുന്ന മലയാളിയെ പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശിയാണ് ദമ്മാം സീകോ പരിസരത്തുവെച്ച് പൊലീസിന്റെ പിടിയിലായത്. സൗദി രഹസ്യ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top