Latest News

സൗദിയില്‍ എണ്ണ സംസ്‌കരണ ശാലയില്‍ സ്‌ഫോടനം; ഡ്രോണ്‍ ആക്രമണമാണെന്ന് സൂചന

റിയാദ്: സൗദി അരാംകോയുടെ പ്രധാന എണ്ണ സംസ്‌കരണ ശാലയില്‍ സ്‌ഫോടനവും തീപിടിത്തവും. ദമ്മാമിനടുത്ത് ബുഖ്യാഖിലുള്ള അരാംകോയുടെ എണ്ണ സംസ്‌കരണ ശാലയിലാണ് സ്‌ഫോടനവും തീപിടിത്തവും ഉണ്ടയത്.തീപിടിത്തം നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിനും തീപിടിത്തിത്തിനും ഇടയാക്കിയ കാരണം വ്യക്തമല്ല.

ഡ്രോണ്‍ ആക്രമണമാണെന്ന് സംശയിക്കുന്നു. നാശനഷ്ടം സംബന്ധിച്ചും വ്യക്തതയില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top