ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പെയ്സ് റിസര്‍ച്ച് സെന്ററിന് ഭീകരാക്രമണ ഭീഷണി. കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ പോലീസ്, സിഐഎസ്എഫ് എന്നീ സേനകള്‍ സുരക്ഷ ശക്തമാക്കി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. സംശയാസ്പദമായി കണ്ട രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
തിരുപ്പതി ക്ഷേത്രത്തിന് സമീപവും സുരക്ഷ ശക്തമാക്കി.
പരിചയമില്ലാത്തവര്‍ക്ക് വീട്ടില്‍ അഭയം നല്‍കരുതെന്ന് ഗ്രാമവാസികള്‍ക്ക് നിര്‍ദേശം നല്കി.