Breaking News
ശ്രീഹരിക്കോട്ടയ്ക്ക് ഭീകരാക്രമണ ഭീഷണി; തിരുപ്പതിയിലും സുരക്ഷ
ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പെയ്സ് റിസര്‍ച്ച് സെന്ററിന് ഭീകരാക്രമണ ഭീഷണി. കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ പോലീസ്, സിഐഎസ്എഫ് എന്നീ സേനകള്‍ സുരക്ഷ ശക്തമാക്കി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. സംശയാസ്പദമായി...