Breaking News

അര്‍ഹമായ നഷ്ടപരിഹാരമില്ലാതെ ഫ്ളാറ്റ് ഒഴിയില്ല: മരട് ഫ്ളാറ്റുടമകള്‍

കൊച്ചി: അര്‍ഹമായ നഷ്ടപരിഹാരമില്ലാതെ ഫ്‌ളാറ്റ് ഒഴിയില്ലെന്ന് മരടിലെ ഫ്‌ളാറ്റുടമകള്‍. 12 ഫ്‌ളാറ്റുടമകള്‍ നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടീസിന് മറുപടി നല്‍കി. പുനരധിവാസം ഉറപ്പാക്കാതെ ഫ്‌ളാറ്റുകള്‍ ഒഴിയില്ലെന്ന് ഫ്‌ളാറ്റുടമകള്‍ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top