Entertainment

ന്യൂയോര്‍ക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധിയാഘോഷിച്ച് സുഹാന ഖാന്‍- വീഡിയോ

ന്യൂയോര്‍ക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കുന്ന താരപുത്രി സുഹാന ഖാന്റെ ചിത്രങ്ങളാണ് ഇപ്പോള്‍  സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ന്യൂയോര്‍ക്കിലെ കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ സുഹാന ഇപ്പോള്‍ അവധി ആഘോഷത്തിലാണ്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

❤️

A post shared by Suhana Khan (@suhanakhanoffcial) on

 

ഇതിനിടെ അച്ഛന്റെ പാത പിന്തുടര്‍ന്ന് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.ദ ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ എന്ന ഹ്രസ്വചിത്രത്തില്‍ സുഹാന അഭിനയിച്ചു കഴിഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top