Breaking News

മുത്തൂറ്റ് ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണം: ഹൈക്കോടതി

മുത്തൂറ്റ് ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ജോലിക്ക് കയറുന്ന ജീവനക്കാരെ തടയാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top