മുത്തൂറ്റ് ജീവനക്കാര്‍ക്ക് സംരക്ഷണം നല്കാന് ഹൈക്കോടതിയുടെ ഉത്തരവ്. ജോലിക്ക് കയറുന്ന ജീവനക്കാരെ തടയാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ബിസിനസ് സ്ഥാപനമായ മുത്തൂറ്റ് ഗ്രൂപ്പ് തങ്ങളുടെ ചാറ്റ് ബോട്ടുകളായ മട്ടു & മിട്ടുവിനെ അവതരിപ്പിച്ചു. കമ്പനിയുടെ ലോഗോയിലുള്ള രണ്ട് ആനകളുടെ രൂപത്തിലാണ് വെബ്സൈറ്റില്‍ ഈ ചാറ്റ്ബോട്ടുകളെ...
കൊച്ചി: മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ ‘ഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന് ഐ.പി.ഒ.യുമായി മുന്നോട്ടു പോകുവാന്‍ സെബി അനുമതി നല്കി. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ജൂലൈ 27 നാണ് കമ്പനി സമര്‍പ്പിച്ചിരുന്നത്....
കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിന്റെ സിഎസ്ആര്‍ വിഭാഗമായ മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന് പ്രളയത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരുദ്ധരിപ്പിക്കുന്നതിന്റെ ഭാഗമായി 200 വീടുകള്‍ നിര്‍മ്മിച്ചു നല്കുന്ന ”മുത്തൂറ്റ് ആഷിയാന...
കൊച്ചി: കേരളത്തിലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 200 കുടുംബങ്ങള്‍ക്ക് മുത്തൂറ്റ് ഗ്രൂപ്പ് വീട് നിര്‍മിച്ചു നല്‍കും. വീടുകള്‍ അഞ്ചു ലക്ഷം രൂപ വീതം ചെലവഴിച്ച് നിര്‍മിക്കാനായി മുത്തൂറ്റ് ഗ്രൂപ്പ് പത്തു കോടി...
കൊച്ചി: കേരളത്തിലെ പ്രളയദുരന്ത ബാധിതര്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുവാന്‍ മുത്തൂറ്റ് ഫിനാന്‍സ് പൂജ്യം പലിശയിലും ഉദാരമായ പ്രതിമാസ തിരിച്ചടവിലുള്ള വായ്പയും പ്രഖ്യാപിച്ചു.ടെലിവിഷന്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, മറ്റു ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനാണ്...
മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ ‘ഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍ ഐ.പി.ഒ.യ്ക്കു വേണ്ടിയുള്ള രേഖകള്‍ (ഡി.ആര്.എച്ച്.പി.) സെബിയില്‍ സമര്‍പ്പിച്ചു. 500 കോടി രൂപ വരുന്ന പത്തു രൂപ മുഖവിലയുള്ള ഓഹരികളും കൈവശം വെച്ചിരിക്കുന്ന...
മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് മാര്‍ച്ച് മാസത്തിലവസാനിച്ച നാലാം പാദത്തില്‍ 451.39 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍കാലയളവിനേക്കാള്‍ 40 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 2017-18 സാമ്പത്തിക വര്‍ഷം 46 ശതമാനം...