Breaking News

ചിദംബരത്തിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി:പി ചിദംബരത്തിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.കസ്റ്റഡിയ്ക്കായി എൻഫോഴ്‌സ്‌മെന്റിനു കേഴ്ക്കോടതിയെ സമീപിക്കാം.ഇപ്പോൾ ചിദബരത്തിന് മുൻകൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. ഇതോടെ എൻഫോഴ്സ്മെന്‍റിന് പി ചിദംബരത്തെ അറസ്റ്റ് ചെയ്യാം. മുൻകൂര്‍ ജാമ്യം ആരുടേയും മൗലിക  അവകാശമല്ലെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ ഗൗരവമുള്ളതാണെന്നും സുപ്രീംകോടതി പറഞ്ഞു.  സിബിഐ കസ്റ്റഡി ഇന്ന് തീരാനിരിക്കെയാണ് എൻഫോഴ്സ്മെന്‍റ് കേസിൽ പി ചിദംബരത്തിന് കനത്ത തിരിച്ചടി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top