Entertainment

സൂരജിനെ പൊക്കിയെടുത്ത് നിക്കി ഗല്‍റാണി

നടി നിക്കി ഗല്‍റാണി നടന്‍ സൂരജ് തേലക്കാടിനെ എടുക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നിക്കി ഗല്‍റാണി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ധമാക്കയിലൂടെ മലയാളത്തിലെത്തുന്നു. സെറ്റില്‍ നിന്നുള്ള രസകരമായ കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലൂടെ ധമാക്ക ടീം പങ്കുവയ്ക്കാറുണ്ട്.

ഒളിംപ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി എത്തിയ അരുണാണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. മുകേഷ്, ഉര്‍വശി, തരികിട സാബു എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

On the sets of #Dhamaka with the super positive & talented @sooraj_thelakkad 🌸 📸 by @ajmal_photography_

A post shared by Nikki Galrani ✨ (@nikkigalrani) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top