Kerala

പേപ്പാറ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; രണ്ട് ഷട്ടറുകള്‍ ഇന്ന് ഉയര്‍ത്തും


തിരുവനന്തപുരം പേപ്പാറ ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇന്ന് രാവിലെ 11 മണിയ്ക്ക് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തും. കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top