തിരുവനന്തപുരം പേപ്പാറ ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇന്ന് രാവിലെ 11 മണിയ്ക്ക് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തും. കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
തിരുവനന്തപുരം : ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര, പേപ്പാറ ഡാമുകളില്‍ ജലനിരപ്പുയരുന്നു. ഡാമിന്റെ പരിസരപ്രദേശത്ത് അപകടഭീഷണി മുന്‍നിര്‍ത്തി അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. തീരപ്രദേശത്തുള്ളവരും ശ്രദ്ധിക്കണം. കഴിഞ്ഞ രാത്രി...