Kerala

പോത്തുകളുമായി വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു;10 പോത്തുകൾ ചത്തു

Dhanesh KeralaVision

മലവയൽ മഞ്ഞാടിയിലെ ബ്രഹ്മഗിരി മാംസ സംസ്കരണ ഫാക്ടറിയിലേക്ക് പോത്തുകളുമായി വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു. 10 പോത്തുകൾ ചത്തു. ലോറിയിൽ 25 പോത്തുകളുണ്ടായിരുന്നു ഡ്രൈവറെ ആശുപത്രിയില് പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top