Breaking News

അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത,11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഒഴികെ ആണ് ജാഗ്രത നിർദേശം. ഇടുക്കിയിൽ ഓറഞ്ച് അലർട്ട് ആണ് ഉള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top