നയൻതാര നായികയാകുന്ന പുതിയ ചിത്രത്തിന്റെ സംവിധാനം നീലേഷ് കൃഷ്ണയാണ്. ശങ്കറിന്റെ സഹ സംവിധായകനാണ് നീലേഷ്. ദിനേഷ് കൃഷ്ണൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഇമ്മനായിരിക്കുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ‘കണക്റ്റ്’ എന്ന...
കൊച്ചിയുടെ സിരകളിൽ സജീവമായി ഒഴുകുന്ന സിനിമ എന്ന കലയുടെ കൊച്ചിയിലെ ചരിത്രം പറയുന്ന ഡോക്യുമെൻററി ശ്രദ്ധേയമാകുന്നു. കൊച്ചിൻ ചാനൽ ഡയറക്ടർ ശിവദാസാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള കൊച്ചിയുടെ ലോക സിനിമ...
മെയ്ഡ് ഇൻ കാരവാൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനമായ ‘നീളും മണല്‍ പാത’ പുറത്തുവിട്ടു. ജോമി കുര്യാക്കോസാണ് ചിത്രത്തിന്റെ സംവിധാനം. ജോമി കുര്യാക്കോസാണ് ചിത്രത്തിന്റെ രചനയും. സൂപ്പർ ഹിറ്റ് സിനിമകളായ...
അനുരാഗത്തിന്റെ ടീസർ പുറത്തിറങ്ങി. ലക്ഷ്മി നാഥ് ക്രിയേഷൻസ്, സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ., പ്രേമചന്ദ്രൻ എ.ജി. എന്നിവർ ചേർന്ന് നിർമിച്ച് ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ്...
ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മില്‍ ഭക്ഷണത്തിൻ്റെ കാര്യത്തിൽ വലിയ അന്തരമുണ്ട്. ഈ വ്യത്യസ്തതകള്‍ക്കെല്ലാം പുറമേ പ്രാദേശികമായി തുടര്‍ന്നുപോരുന്ന പാചകരീതികള്‍ വേറെയും. ഇത്തരത്തില്‍ ഒന്നാണ് ഉറുമ്പ് ചമ്മന്തി. വിദ്യ രവിശങ്കര്‍ എന്ന ഇന്‍സ്റ്റഗ്രാം...
പ്രശസ്ത ചലച്ചിത്ര നടി സ്വസ്തിക മുഖർജി നിർമ്മാതാവിനെതിരെ പരാതി നൽകി. ‘ഷിബ്പൂർ’ എന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവിനും കൂട്ടാളികൾക്കും എതിരെയാണ് ഭീഷണി സന്ദേശങ്ങൾ അയച്ചതിന് നടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്....
നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദർ ആശുപത്രിയിൽ. സോഷ്യൽ മീഡിയയിലൂടെയാണ് ഖുശ്ബു ഇക്കാര്യം അറിയിച്ചത്. ആശുപത്രിക്കിടക്കയിൽ നിന്നുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തു. ‘പനിയും...
പുഷ്പ: ദി റൈസ്’ റിലീസ് ചെയ്തത് മുതല്‍, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ തീവ്രമായി കാത്തിരിക്കുകയാണ്.പുഷ്പ എവിടെ?’ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ടീസറും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. ടീസര്‍ ഇതിനോടകം...
ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ ചിത്രം അതിന്റെ അവസാന പണിപ്പുരയിലായിരിക്കെ ട്രെയിലര്‍ യൂട്യൂബില്‍ ചോര്‍ന്നത്. മണിക്കൂറുകള്‍ക്ക് മുന്‍പ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ട്രെയിലറിന് ഇപ്പോള്‍ ആയിരങ്ങളാണ് കാഴ്ചക്കാര്‍....
2021ൽ പുറത്തിറങ്ങിയ ‘പുഷ്പ: ദി റൈസി’ തിയേറ്ററുകളിൽ വമ്പൻ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ‘പുഷ്പ: ദി റൂളി’ന്റെ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും...