തിരുവനന്തപുരം: പിഎസ്സി പരീക്ഷാതട്ടിപ്പില് ക്രൈംബ്രാഞ്ച് സമഗ്ര അന്വേഷണം തുടങ്ങി. മൂന്ന് വര്‍ഷം വരെയുള്ള റാങ്ക് പട്ടിക ക്രൈംബ്രാഞ്ച് പരിശോധിക്കും. മറ്റ് പരിക്ഷകളിലും സമാനതട്ടിപ്പ് നടന്നോ എന്നാണ് പരിശോധിക്കുന്നത്. വിവരങ്ങള്‍ തേടി പിഎസ്സിക്ക് കത്ത് അയച്ചു. പിഎസ്സി തട്ടിപ്പ് കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് നടപടി.
പിഎസ്സി പരീക്ഷ തട്ടിപ്പ്; മൂന്ന് വര്‍ഷം വരെയുള്ള റാങ്ക് പട്ടിക ക്രൈംബ്രാഞ്ച് പരിശോധിക്കും
By
September 2, 2019 3:46 pm