Breaking News

പാലാ സീറ്റ്: യുഡിഎഫ് യോഗത്തില്‍ ധാരണയായില്ല

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി ആരാകണമെന്നത് സംബന്ധിച്ചു  യുഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല. സ്ഥാനാര്‍ത്ഥി ആരാകണമെന്ന് ചര്‍ച്ച തുടരാന്‍ തീരുമാനം. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാകണമെന്ന് ജോസഫ് വിഭാഗം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top