Breaking News

ആലഞ്ചേരിക്ക് തിരിച്ചടി: ഭൂമിയിടപാട് കേസില്‍ വിചാരണ നേരിടണമെന്ന് കോടതി

കൊച്ചി: സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് കോടതി. വിചാരണ ഒഴിവാക്കണമെന്ന കര്‍ദ്ദിനാളിന്റെ ആവശ്യം എറണാകുളം സെഷന്‍സ് കോടതി തള്ളി. കര്‍ദ്ദിനാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ വിചാരണ നേരിടണമെന്നും കോടതി അറിയിച്ചു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top