രജീഷ വിജയന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈനല്‍സ് ടീസര്‍ പുറത്തിറങ്ങി. ഒളിംപിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജീഷ വേഷമിടുന്നത്. ആലീസ് എന്നാണ് രജീഷയുടെ കഥാപാത്രത്തിന്റെ പേര്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സൈക്ലിങ്ങ് താരമായി രജിഷ; ‘ഫൈനല്‍സ്’ ടീസര്‍
By
August 24, 2019 11:24 am