ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവി ശാസ്ത്രി തുടരും.അഭിമുഖത്തിൽ കൂടുതൽ മാർക്ക് രവിശാസ്ത്രിക്കെന്ന് കപിൽ ദേവ് അറിയിച്ചു. ഫിൽ സിമ്മൺസ് പിന്മാറി.2021 വരെയാണ് രവി ശാസ്ത്രിയുടെ കരാർ കാലാവധി
ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവി ശാസ്ത്രി തുടരും
By
August 16, 2019 6:28 pm