Breaking News

ആണവായുധ നയം മാറാമെന്ന് പ്രതിരോധ മന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ ആണവായുധ നയം മാറാമെന്ന് പ്രതിരോധ മന്ത്രി. ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്നാണ് ഇതുവരെ ഇന്ത്യയുടെ നയം.അത് സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറാമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top