Kerala

ശ്രീറാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റണം; പ്രതിഷേധിച്ച് കെയുഡബ്ല്യുജെ

തിരുവനന്തപുരം: കിംസ് ആശുപത്രിയില്‍ നിന്നും ശ്രീറാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് കെയുഡബ്ല്യുജെ. സ്വകാര്യ ആശുപത്രി ശ്രീറാമിന് ഫൈവ്സ്റ്റാര്‍ സൗകര്യം നല്‍കുന്നുവെന്നും കെയുഡബ്ല്യുജെ. ക്രിമിനലിനെ ആശുപത്രി അധികൃതര്‍ സംരക്ഷിക്കരുത്. മാധ്യമപ്രവര്‍ത്തകര്‍ കിംസ് ആശുപത്രിയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്നും അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top