കൊച്ചി: പൊലീസ് ലാത്തിച്ചാർജിനിടെ എൽദോ എബ്രഹാം എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോർട്ട് മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും. പൊലീസിന് വീഴ്ച പറ്റിയെന്ന റിപ്പോർട്ട് കണക്കിലെടുത്ത് ഞാറയ്ക്കൽ സിഐ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ യോഗത്തിൽ നടപടിയെടുക്കും
എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവം; ജില്ലാ കളക്ടറുടെ റിപ്പോർട്ട് മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും
By
August 1, 2019 7:56 am