Breaking News

കയറൂരി വിട്ട പോലീസാണ് കേരളത്തിലെന്ന് രമേശ് ചെന്നിത്തല

കയറൂരി വിട്ട പോലീസാണ് കേരളത്തിലെന്ന് രമേശ് ചെന്നിത്തല. സമരം ചെയ്യുന്നവരെ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ തല്ലിച്ചതയ്ക്കുന്ന രീതിയിലേക്ക് കേരള പോലീസിനെ മുഖ്യമന്ത്രി മാറ്റിയിരിക്കുന്നു. ആട്ടും തുപ്പും സഹിച്ച് സിപിഐ എത്ര നാള്‍ തുടരുമെന്നും എംഎല്‍എയുടെ കൈ തല്ലിയൊടിച്ചിട്ടും  പ്രതികരിക്കാത്ത കാനം രാജേന്ദ്രന്റെ നിലപാട് അപഹാസ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top