Latest News

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ആരംബാഗ്: പശ്ചിമബംഗാളില്‍ ഹൂഗ്ലി ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ലാല്‍ചന്ദ് ബാഗ് (37) എന്നയാളാണ് കൊല്ലപ്പെട്ടത്. ചന്തയില്‍നിന്നു വീട്ടിലേക്കു പോകവേ അക്രമികള്‍ തല്ലിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ 6 ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top