കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്കുമാറിന്റെ കൂട്ടുപ്രതികള്‍ക്ക് ജാമ്യം. ശാലിനി മഞ്ജു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. തങ്ങള്‍ ജീവനക്കാര്‍ മാത്രമാണെന്ന് ഇവര്‍ മൊഴി നല്കി. എല്ലാം വക്കീല്‍ നോക്കിക്കോളുമെന്ന് രാജ്കുമാര് പറഞ്ഞതായും കൂട്ടുപ്രതികള്‍ മൊഴി നല്കി.
രാജ്കുമാറിന്റെ കൂട്ടുപ്രതികള്‍ക്ക് ജാമ്യം
By
July 2, 2019 11:54 am