കോഴിക്കോട്: എസ്എല്‍ആര്‍സി ലേഡീസ് വിംങിന്റെ ഒന്നാം വര്‍ഷ ബാച്ച് ഉദ്ഘാടനം നടന്നു. കെജെയു സെക്രട്ടറി എം മുഹമ്മദ് മദനിയാണ് ഉദ്ഘാടനം നടത്തിയത്.
എസ്എല്‍ ആര് സി പ്രസിഡന്റ് പി ഹാറൂന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലര്‍ ശ്രീകല, കെ പി അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. കെഎന്‍എം സെക്രട്ടറി അബ്ദുറഹിമാന് മദനി പാലത്ത് അവാര്‍ഡ് വിതരണം ചെയ്തു. ഡയറക്ടര്‍ കെ വി അബ്ദുല്ലത്തീഫ് മൗലവി ക്ലാസിനെ കുറിച്ച് വിശദീകരിച്ചു.
ജനറല്‍ സെക്രട്ടറി കെ ഇഫ്തികാര്‍ സ്വാഗതവും സെക്രട്ടറി ബി വി അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.