വിദേശ ഫണ്ട് വകമാറ്റി ചെലവഴിച്ചതിലാണ് സിബിഐ കേസെടുത്തത്.ആനന്ദ് ഗ്രോവര്‍,ഇന്ദിര ജയ്സിംഗ് എന്നിവര്‍ക്കെതിരെയാണ് കേസ്.ലോയേഴ്സ് കളക്ടീവ് എന്ന എന്‍ജിഒയ്ക്ക് ലഭിച്ച ഫണ്ട് വകമാറ്റിയതിനാണ് കേസ്.കേന്ദ്ര ആഭ്യന്തര മന്ത്രായലത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.
മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്
By
June 19, 2019 9:42 am