വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം മാര്‍ക്കോണി മത്തായിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ജയറാം ആണ് ചിത്രത്തിലെ മറ്റൊരു നായകന്. സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുശ്രീ ആണ് നായിക. മല്ലിക സുകുമാരന്‍, ജോയ് മാത്യു, സുധീര്‍ കരമന, ടിനി ടോം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
എന്നാ പറയാനാ….മാര്‍ക്കോണി മത്തായിയിലെ ആദ്യ ഗാനം
By
June 14, 2019 2:16 pm