Business

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില കൂടി. പവന് 240 രൂപയാണ്  കൂടിയത്. പവന് 24,560 രൂപയാണ് വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 3,070 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top