കിംഗ്സ് കപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് ജയം. ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന് തായ്ലന്റിനെ തോല്‍പ്പിച്ചു. അനുരുദ്ധ് ഥാപ്പയാണ് ഗോള്‍ നേടിയത്.
കിംഗ്സ് കപ്പ് ഫുട്ബോളില്‍ തായ്ലന്റിനെതിരെ ഇന്ത്യയ്ക്ക് ജയം
By
June 8, 2019 4:20 pm