Breaking News

ബസ്സപകടത്തിൽ 3 മലയാളികൾ മരിച്ചു

മധുര: തമിഴ് നാട്ടിലെ മധുരയിൽ വാഹനാപകടത്തിൽ 3 മലയാളികൾ മരിച്ചു. പാലക്കാട് കൊടുവായൂർ സ്വദേശികൾ ആണ് മരിച്ചത്. 35 പേരാണ് ബസിൽ ഉണ്ടായിരുന്നത്‌. കുടുംബശ്രീ യുടെ നേതൃത്വത്തിൽ പോയ ബസാണ് അപകടത്തിൽപെട്ടത്.
കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​നി​ക​ളാ​യ സ​രോ​ജി​നി (65), പെ​ട്ട​മ്മാ​ൾ (68), കു​നി​ശേ​രി സ്വ​ദേ​ശി നി​ഖി​ല (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ മ​ധു​ര​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top