Breaking News

കാര്യവട്ടത്ത് വീണ്ടും ട്വന്റി20

കേരളത്തിൽ വീണ്ടും ട്വന്റി20 ക്രിക്കറ്റ് മത്സരം. ഡിസംബർ 8 ന് ഇന്ത്യ vs വിൻഡീസ് മത്സരം കാര്യവട്ടത്ത് നടത്തും .
മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ട്വ​ന്‍റി-20​യാ​ണ് കാ​ര്യ​വ​ട്ട​ത്ത് ന​ട​ക്കു​ക.

2019-20 സീ​സ​ണി​ലെ ഇ​ന്ത്യ​യു​ടെ മ​ത്സ​ര പ​ട്ടി​ക​യി​ലാ​ണ് കാ​ര്യ​വ​ട്ടം വേ​ദി​യാ​കു​മെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ച​ത്. ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം മും​ബൈ​യി​ലും മൂ​ന്നാം മ​ത്സ​രം ഹൈ​ദ​രാ​ബാ​ദി​ലു​മാ​ണ് ന​ട​ക്കു​ന്ന​ത്. വി​ൻ​ഡീ​സി​നെ​തി​രെ മൂ​ന്നു ഏ​ക​ദി​ന​ങ്ങ​ളും ഇ​ന്ത്യ ക​ളി​ക്കു​ന്നു​ണ്ട്.

നേ​ര​ത്തെ, ഇ​ന്ത്യ – വെ​സ്റ്റി​ന്‍​ഡീ​സ് ഏ​ക​ദി​ന മ​ത്സ​ര​ത്തി​ന് കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യം വേ​ദി​യാ​യി​ട്ടു​ണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top