മാസപ്പിറവി കണ്ടതായി സ്ഥിരീകരണം ഇല്ലാത്തതതിനാൽ ബുധനാഴ്ച ആയിരിക്കും കേരളത്തിൽ ചെറിയ പെരുന്നാൾ.റംസാൻ 30 പൂർത്തിയാക്കി ബുധനാഴ്ച ചെറിയ പെരുന്നാൾ.
കേരളത്തിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച
By
June 3, 2019 8:19 pm